Overview

Compassionate Keralam

No human being is perfect. There are no perfectly good or absolutely bad people. In fact, we are everything in between. We encompass a lot of compassion and a little selfishness within us. It is the combination of our unique experiences and the people we associate ourselves with that define these traits in us.

There is no dearth of opportunities around us to be compassionate to our fellow beings. It is these small acts of kindness that make our lives more meaningful. We are introducing Compassionate Keralam as an initiative to help brighten up thousands of lives that deserve our compassion and support. As an online platform, we will facilitate the link between the ones who need help and those who are willing to help.

There are no intermediaries except our volunteers, who will verify the authenticity of the requests posted through Compassionate Kerala, and ensure your sincere efforts reach the right people.

The first initiative we undertake under Compassionate Keralam is to support the flood-affected families in Kerala by connecting them with people who can donate much-needed relief materials.

If you know a family in distress or you yourself need help, you can register your specific needs with us. We will match individuals, NGOs, trusts and government officials who can respond effectively and help responsibly.

If you want to be part of this initiative and make a difference to other people’s lives, you can also volunteer with us if you have an hour to spare on a daily basis.

What sets us apart is we do not accept cash donations. Neither do we encourage self-promotion and photography.

We firmly believe that your compassionate words and deeds have the healing touch that will last a lifetime more than any amount of money or photos.

Avoid taking pictures with people who you help. Please protect their dignity.

 AVOID TAKING PHOTOGRAPHS WITH PEOPLE WHOM YOU HELP AND SENDING CASH TO US   

We will let you know what they need, let us know what you can do. lets build a world filled with compassion.

Respond Sensibly; Help Responsibly



ഒരു മനുഷ്യനും പൂർണനല്ല. തീർത്തും നല്ലവരോ മോശപെട്ടവരോ ആയി ആരും തന്നെയുണ്ടെന്നു തോന്നുന്നില്ല . ഇതിനിടയിൽ എവിടെയോ ആയി താൻ കടന്നുപോവുന്ന സാഹചര്യങ്ങളാലും തന്റെ ചുറ്റിലുമുള്ള മനുഷ്യരാലും മാറി മാറി കൊണ്ടിരിക്കുന്ന ആർദ്രരായ, എന്നാൽ ഒരിത്തിരി സ്വാർത്ഥതയും മനസ്സിലൊളിപ്പിച്ച പച്ചമനുഷ്യരാണ് നാം ഓരോരുത്തരും.

സഹജീവികളോട് ഉള്ള സഹാനുഭൂതി പ്രകടമാക്കേണ്ട ഒരുപാട് അവസരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികളിലൂടെയാണ് മനുഷ്യജീവിതങ്ങൾ അർത്ഥപൂർണമാവുന്നത്.. മങ്ങലേറ്റ ഒരുപാട് ജീവിതങ്ങൾക്ക് നിറം പകരുവാനുള്ള ഒരു ശ്രമം ആയാണ് compassionate kerala എന്ന സംരംഭത്തെ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.

കേരളത്തിലെ പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിക്കുവാൻ സാധിക്കുന്നവരെ അവരിലേക്ക് എത്തിക്കുക എന്നതാണ് ആദ്യഘട്ടത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഒരു കൂട്ടം volunteer മാർ സദാ സന്നദ്ധരാണ്..

Compassionate kerala യിലൂടെ ആവശ്യക്കാർക്ക് അവരുടേതോ അവർ കണ്ടറിഞ്ഞതോ ആയ ആവശ്യങ്ങൾ എന്തെന്ന് ഞങ്ങളെ അറിയിക്കുകയും താൽപര്യപ്പെടുന്ന volunteer മാരിലൂടെ പ്രസ്തുത വിവരങ്ങളുടെ ആധികാരികത പരിശോധിക്കുകയും ആവശ്യങ്ങൾ ചെയ്തുകൊടുക്കുവാൻ സാധിക്കുന്നവർക്ക് ഞങ്ങളെ അറിയിക്കുവാനും സാധിക്കുന്നതാണ്.ആഴ്ചയിൽ ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും സേവനമനുഷ്ടിക്കാൻ സാധിക്കുന്നവർക്ക് volunteer ആയി റജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതല്ല.

പണമോ വ്യക്തിയോ അല്ല ഇവിടെ പരിഹാരം. മുന്നോട്ടു നീട്ടുന്ന പണക്കെട്ടിനേക്കാളും ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകളെക്കാളും നിലനിൽക്കുന്നത് കാരുണ്യത്തിന്റെ സ്പർശമുള്ള വാക്കുകളും പ്രവർത്തികളുമാണെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

സദ്പ്രവർത്തികളുടെ കൂടെയുള്ള ഫോട്ടോയെടുപ്പ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രോജെക്ടിലേക്കു പണം സ്വീകരിക്കുന്നില്ല.