Volunteer

Do you have time

Time is one of the most precious things you can give others. When you are offering your time, you are giving a part of your life to your fellow beings. Compassionate Keralam does not accept cash donations. We do not even have a bank account. Our wealth is our volunteers. Our strength, your compassion.
If you want to help the destitute families that are struggling in the aftermath of the floods, be a part of the Compassionate Team and become a volunteer. You don’t really have to donate money.
Give them the priceless gift of your time that will make a real difference. Together we can build a new world of love and compassion.
Offer your support
If you have something to offer to a needy person, you can enter it here.
Please remember your support should not affect the dignity of the person receiving it.

മുന്നോട്ടു നീട്ടുന്ന പണക്കെട്ടിനേക്കാളും ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകളെക്കാളും നിലനിൽക്കുന്നത് കാരുണ്യത്തിന്റെ സ്പർശവും അനുകമ്പയുള്ള വാക്കുകളുമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഫോട്ടോയോ പണമോ ഞങ്ങൾ സ്വീകരിക്കുന്നതല്ല. ഞങ്ങൾക്ക് വേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും വിലപ്പെട്ട സമയമാണ്. പ്രളയക്കെടുതിയിൽ അകപ്പെട്ട സഹോദരങ്ങൾക്കായി നാം ചിലവഴിക്കുന്ന ഓരോ മണിക്കൂറും അവർക്കു വലിയൊരു കൈത്താങ്ങ് തന്നെയാണ്.

നമ്മുടെ സഹോദരങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ അവരിലേക്ക് ഇറങ്ങിചെല്ലുവാൻ compassionate kerala യുടെ volunteer ആയി പങ്കുചേരൂ..ഞങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ കുറച്ചു നിമിഷങ്ങളാണ്, കുറച്ചു ഊർജമാണ്.. നിങ്ങൾ തയാറാണെങ്കിൽ നമുക്ക് പടുമത്തുയർത്താം, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു ലോകം...

Join Your Hands With Compassionate Team